LinkWithin

Related Posts Plugin for WordPress, Blogger...

Saturday, July 23, 2011

യൂ കാന്‍ രാജപ്പന്‍


താരങ്ങളുടെ വീടുകളിലൊക്കെ റൈഡ് നടന്നു കൊണ്ടിരിക്കുന്നു .. ഇന്നേരം കൊലചിരിയുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നത് സുകുമാര്‍ അഴീക്കോട്‌ .. ഇങ്ങേര്‍ക്കിത് എന്തിന്റെ കേടാണ് എന്ന് ചോതിക്കരുത് .. ഞാന്‍ തന്നെ ലോകം എന്ന് തോന്നിക്കഴിഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും .. നടന്‍ പ്രിത്വിരാജനും കുശുംബിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ... ഈ വയസ്സന്മാര്‍ ഇനിയും എന്തെ പെന്‍ഷന്‍ പറ്റി പോകാത്തത് എന്നാ ചെക്കന്‍ ചോതിക്കുന്നത് .. മോനെ ... ഇതൊക്കെ അവരുടെ കഴിവാ ... കുട്ടിയും ഒന്ന് ശ്രമിച്ചു നോക്ക് ... യൂ കാന്‍ ....

6 comments:

രാവിലെ പല്ല് തേച്ച് ഒരു മനുഷ്യന്‍ ഇറങ്ങും അങ്ങേര് നോക്കുനത് ആരെയെങ്കിലും ഇന്ന് തിന്നാന്‍ പറ്റോ എന്നാണ് ഒരു സാഹിത്യകാരന്‍ എന്റമ്മോ

നിരൂപിച്ചു വഷളാക്കുക എന്നിക്കെ കേട്ടിട്ടില്ലേ ...

പ്രിത്വിയും അഴീക്കോടും ഉപദേശം കേള്‍ക്കുമോ എന്നു നോക്കാം.....

താരങ്ങള്‍ എന്നെ അഭിനന്തിക്കുന്നില്ല എന്നതാണ് പ്രിത്യിയുടെ പരാതി

അഴീക്കോടിനെ വയസ്സന്‍ എന്ന് വിളിച്ചു അധിക്ഷേപിച്ചതിന് മാനനഷ്ട്ടത്തിനു കേസെടുക്കും സൂക്ഷിക്കുക .....

Post a Comment