
എനിക്കറിയില്ല .. ഈ ലാലേട്ടന് എന്ത് പറ്റി.. എത്ര സുന്ദരമായി അഭിനയിച്ച പയ്യനായിരുന്നു ( ?). ഭ്രമാരത്തിന് ശേഷം ശേഷം യഥാര്‍ത്ഥ ലാലേട്ടനെ കണ്ടവരുണ്ടോ ..? അടിയും , കുത്തും , ഹാസ്യവും .. .. ഹോ ..ഒടുക്കത്തെ വിറ്റാ.. നാടോടി ക്കാറ്റ് . യോദ്ധ . വിയറ്റ്നാം കോളനി ,.. ഇത്യാതി സിനിമകള്‍ എത്ര കണ്ടാലാണ് മതിവരുക ... ആ ലാലേട്ടന് എന്ത് പറ്റി എന്നാ എന്റെ ചോദ്യം ..പഴയ ലാല്‍ സിനിമകള്‍ എത്രമാത്രം ഉജ്വലമാണോ അത്രമാത്രം നമ്മെ മടുപ്പിക്കുന്നു പുതിയ ലാല്‍ സിനിമകള്‍ ... വാട്ട് ഹാപ്പണ്ട് യാര്‍...