ഗമണ്ടന്‍ പരിപാടി ആയിരുന്നു കേട്ടോ ..പ്ലസ് ടൂ വിദ്യാര്തികളൊക്കെ ചേര്‍ന്ന് കലക്കി .ശാന്തപുരം അല്ജാമിയ കാമ്പുസിന്റെ നോസ്ടാല്ജിക് അന്തരീക്ഷം എല്ലാവര്ക്കും ക്ഷ പിടിച്ചു .മുതിര്‍ന്ന കുശുംബന്‍ തലമുറ പലപ്പോഴും പറയാറുണ്ടായിരുന്നു ..ഈ ചെക്കന്മാരെക്കൊണ്ട് എന്തെടുക്കാനാണ് എന്ന് ... എല്ലാവരും ചേര്‍ന്നങ്ങു ചോദിച്ചു ....ഹിരോഷിമയും നാഗസാക്കിയും പടച്ചത് ഞങ്ങള്‍ കുട്ടികളാണോ ? ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ നടത്തിയത് ..., വര്‍ഗീയ രാഷ്ട്രീയ കലാപങ്ങള്‍ നടത്തിയത് .... ലക്ഷങ്ങളെ കൊന്നൊടുക്കിയത് .. എല്ലാം ആരാണ്.. ? ഉപടെഷതുന്റെ ഹോള്‍ സില്‍ ദീലര്ഷിപ് അവകാശപ്പെടുന്ന ഒള്ട്സിനു ഉത്തരം മുട്ടിപ്പോയി . എസ .ഐ .ഓ ഇനിയും ഇത്തരം...