LinkWithin

Related Posts Plugin for WordPress, Blogger...

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Monday, May 3, 2010

layanam

ലയനം നാട്ടിലാകെ ചര്‍ച്ചയാകുന്നു ..സത്യത്തില്‍ കാപട്യത്തിന്റെ മറ്റൊരു പേരല്ലേ ലയനം

Wednesday, April 14, 2010


തെളിച്ചം പുസ്തകത്തില്‍ ഇത്തവണ ഒരു കവര്‍ സ്റ്റോറി ഉണ്ട് .എം എഫ് ഉസ്സൈന്‍ കുറ്റവാളി ആണ് പോലും .വെളിവില്ലാഞ്ഞാല്‍ എന്ത് ചെയ്യും .ഹയ്ന്ധവ ക്ഷേത്രങ്ങളില്‍ തെളിച്ചം പുസ്തകത്തില്‍ ഇത്തവണ ഒരു കവര്‍ സ്റ്റോറി ഉണ്ട് .എം എഫ് ഉസ്സൈന്‍ കുറ്റവാളി ആണ് പോലും .വെളിവില്ലാഞ്ഞാല്‍ എന്ത് ചെയ്യും .ഹയ്ന്ധവ ക്ഷേത്രങ്ങളില്‍ ഉള്ളതെ മൂപ്പര്‍ വരചിട്ടുള്ളൂ .പഠിക്കാതെ എഴുതുന്പോള്‍ ഇങ്ങനെ എഴുതണം

അല്ലാത്തവരെയും വേര്‍ തിരിച്ചു കാണിച്ചു തരും അങ്ങേരു ....


സാനിയ മിര്‍സ ഇനി മുതല്‍ ഇന്ദ്യക്കാരിയല്ല എന്ന് താക്കറെ .അപ്പോള്‍ കാനേഷുമാരി ഉദ്യോഗസ്ഥര്‍ മൂപ്പരുടെ അടുത്ത് പോയാല്‍ മതിയല്ലോ ഇനി .ഇന്ത്യക്കാരെയുംഅല്ലാത്തവരെയും വേര്‍ തിരിച്ചു കാണിച്ചു തരും അങ്ങേരു ....


സുകുമാര്‍ അഴീക്കോടിന് മോഹന്‍ലാലിനെ പറ്റില്ല .തിലകന് മമ്മൂട്ടിയെയും.സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമല്ല ഞാനെന്ന ഭാവം .അവരെക്കാള്‍ കൂടുതലാണ് അഴീക്കോടിന് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല .


പാവം ശശി തരൂരിന് ഇതുവരെ രാഷ്ട്രീയം പിടി കിട്ടിയിട്ടില്ല ..സഹിബെ മാനം ഉള്ളവര്‍ക്ക് പറ്റിയ പണിയല്ല ഇത് .

Monday, April 12, 2010


ആരില്ലെങ്കിലും കൂട്ടരേ വിപ്ലവത്തിനുണ്ടോ മരണം .വിപ്ലവകാരിക്കുണ്ടോ മരണം .

Sunday, April 11, 2010


വെയില്‍ പെയുന്ന ഈ വേനല്‍ കാലത്ത് ഒരു സ്കൂളില്ലാ കാലം .

Wednesday, April 7, 2010

Sunday, March 28, 2010


IPLകേരളത്തിലും .അഴീക്കൊടിനോട് ചോദിച്ചോ എന്ന് മോഹന്‍ലാല്‍ .


പഴയ തലമുറക്കെന്നും പുതിയ തലമുറയോട് കുശുംബാണ്.പുതിയ കാലത്തിന്‍റെ തുടിപ്പുകള്‍ക്കനുസരിച് ചലിക്കാന്‍ പറ്റാതതിനുള്ള കെറുവ് .

]gb Xeapds¡¶pw sIdphmWo ]pXnb XeapdtbmSv.R§fpsS Imet¯bv...XpS§pw ]«nWnbpsS ]gw ]pcmW§Ä.Chsc´m C§s\..]pXnb Xeapdsb Nq­n IjvSw ]dbpw.X§Ä¡vtijw {]fbw F¶ a«mWv.Sot\Pns\ ImWpt¼mtg XpS§pwHmÄUvknsâ Ien¸v..]pXnbXIme¯nsâ XpSn¸pIÄs¡m¯v k³Ncn¡m³ ]äm¯Xnsâ Ipip¼psIm­msWÃmw.

Wednesday, March 24, 2010

സ്വപ്നം


സ്വെപ്നം കാണുക ..പിന്നെ അതിന്നായി സമര്‍പ്പിക്കുക ...

സമയം


മനുഷ്യന്റെ ഹൃദയമിടിപ്പുകള്‍ അവനോട് പറയുന്നു ..ജീവിതം സെക്കണ്ടുകളും മിനിട്ടുകളുമാണ്ണ്‍ .

മഴ


മഴ കൊള്ളല്ലേ മക്കളെ പനിപിടിക്കില്ലേ ...ഇല്ലിക്ക ...ചുമ്മാ ഇതൊക്കെ ഒരു രസമല്ലേ..

..എങ്കിലും ബാല്യം ..


ഒരു പുരുഷായുസ്സ് ഇനി ബാക്കിയുണ്ടാകാം ..എങ്കിലും ബാല്യം ..

പ്രാര്‍ത്ഥന ..


പുതിയ ആകാശവും പുതിയ ഭൂമിയും ....നമ്മുടെ പണിപ്പെടലുകളെല്ലാം അതിന്നാകട്ടെ..

സ്നേഹം


എന്നുമുതലായിരിക്കും എന്‍റെ സ്നേഹം മാത്രം നിനക്ക് maid in ചൈന ആയി നിനക്ക് തോന്നിയദ്.

വിപ്ലവകാരി


ആവി വമിക്കുന്ന മന്കൂനയില്‍ നിന്നും മണല്‍തരികള്‍ കാറ്റില്‍ അന്തരീക്ഷത്തിലേക്ക് ഉയരുമ്പോഴും എന്‍റെ ഈ രക്തമൊലിക്കുന്ന കാലിന്‍റെ വേഗത കുറയുകയില്ല .

മനുഷ്യന്‍ .


ഭൂമിയുടെ നിമ്നോന്നതികള്‍ അനുസരിച് സ്വന്തം മാര്‍ഗം സ്വയം നിര്‍ണയിക്കുന്ന നദിയല്ല മനുഷ്യന്‍ .

Sunday, March 21, 2010

പി കെ


മഖ്‌ബൂല്‍ ഫിത ഹുസൈന്‍ ,ചിത്രം വരക്കും മുന്പ് നിങ്ങള്‍ ബാല്‍ താക്കറെയെ കാനാതിരുന്നതെന്തേ ?

ഈ ലോകം


പരിഹാരം കാണേണ്ടവര്‍ മാളത്തില്‍ ഒളിക്കുമ്പോള്‍ നമ്മുടെ ക്രൂരമായ മോവ്നം ജീര്‍ണതയുടെ പുതുലോകം പടക്കുന്നു .

വേനല്‍മഴ


വേവുന്ന മണലിന്നു ശാന്തിഗീതമായി വേനല്‍മഴ .

ഹോസ്റ്റല്‍

ഹോസ്റ്റെല്‍ ജീവിതം എന്നെ പടിപ്പിച്ചദ് അന്നന്നത്തെ അന്നത്തിലും വെളിച്ചത്തിലും ജീവിക്കണം എന്നത് .

Wednesday, March 17, 2010

ഇതെന്‍റെ ഗവേഷണ വിഷയം ..


അയല്പക്ക ബന്ധങ്ങള്‍ കാറ്ററിംഗ് സര്‍വീസിന്‍ മുന്പും ശേഷവും .

Sunday, March 14, 2010

campus


haa..sundaram

old person


veedanayude vardakyam

ക്യാമ്പസ്‌


കലാലയങ്ങള്‍ തോറും അലങ്ജ് നടന്ന ചാനല്‍ തബ്രന്ക്കന്മാര്‍ ഒപ്പിയെടുക്കുന്ന കലലയവര്നങ്ങള്‍ നമുക്ക് നല്‍കുന്നത് വിരൂപമായ കുറെ ചിത്രങ്ങളാണ .

Wednesday, March 10, 2010

വനിതാബില്‍


വനിതാബില്‍ ;ജമാഅത്തെ ഇസ്ലാമി സര്‍ക്കാരിനെ അനുമോതിച്ചു

അഴീക്കോട്‌ കളിക്കൂ .


സച്ചിന്‍ .വിരമിക്കാറായി ഇപ്പോഴും ഹെല്‍മെറ്റ്‌ ഇട്ടെ കളിക്കൂ....

Wednesday, February 24, 2010

ബാല്യം

എന്നാലും വരില്ലല്ലോ ആ കാലം .

Sunday, February 21, 2010

അറിവ്

മനുഷ്യതം ഉള്ളതാകണം അറിവ് .

ബാല്യം


ആഗ്രഹിക്കാം ,കിട്ടില്ലെങ്കിലും ....

മദ്യക്കൊള

വെളിവ് കെട്ട ജനനിര്‍മിതിക്കായുള്ള ഭരണകൂട ഗൂടലോചാനയുടെ ഫലം .


അസ്തമനം പുതിയ വെളിച്ചതിലെക്കാകട്ടെ ..നന്മ നിറഞ്ഞ നാളെക്കായി ....

Wednesday, February 17, 2010

കേഡര്‍ കന്ഫെരന്‍സ് sio


ചരിത്ര സംഭവം

കേഡര്‍ കൊണ്ഫെരന്‍സ് sio

ചരിത്ര സംഭവം

മഖ്ബൂല്‍ മാറഞ്ചേരി

തിരൂവെദന മദഹ് വേണ്ട .....കഴുത്തില്‍നിന്നും ഈ കുടല്‍മാല മറ്റിതരുമോ

sio

സ്റ്റേറ്റ് കോണ്‍ഫറന്‍സ് ഡിസംബര്‍ 11

Thursday, February 11, 2010

അല്‍ ജാമിആ

ഇടങ്ങള്‍ അടയാളപ്പെടുത്തുന്ന ജീവിതത്തിന്‍റെ ഭൂപടം .

മഖ്ബൂല്‍ മാറഞ്ചേരി

അവനെന്‍റെ ജാതി ചോദിക്കുന്നു .സുഹുര്‍തെ നീ കാണുന്നത് colors ആണ്ണ്‍ ,മനുഷിയരെയല്ല .

ബിനു

ദിലീപ് പഠിപ്പ് നിര്‍ത്തി വര്‍ക്ഷോപ്പില്‍ പോയി .മനുഷ്യനെക്കാള്‍ നന്നക്കാനെലുപ്പം വണ്ടിയനെന്നവന്‍ പറഞ്ഞു .

ഡാര്‍വിന്‍

തെറ്റ് പറ്റി അധേഹതി നെ മനുശിഒന് മൃഗംയാണല്ലോ മാറുന്നത്

ഉപദേശം

വെട്ടം പരന്നിനി കണ്തുരക്കൂ നന്മകള്‍ മാത്രം തിരഞ്ഞെടുക്കൂ

ചിന്ത

ചരിത്രവും ഏതാണ്ട്ട് മുന്‍കൂട്ടി നിശ്ച്ചയിച്ചപോലെ

ക്യാമ്പസ്

അസ്തമിക്കാനിനി ഒരുമാത്രനേരം അസ്തമിചോടുങ്ങിയാല്‍ ഇനിയില്ലീകാലം

Wednesday, February 10, 2010

സര്‍ഗ സംഗമം

സര്‍ഗ സംഗമം ഒരു കരിന്കൊടിയാണ് , വര്‍ത്തമാന കാല ജീര്‍ണതകള്‍ക്കെതിരെ തുള്ളിപ്പാരുന്ന കരിന്കൊടി.