LinkWithin

Related Posts Plugin for WordPress, Blogger...

Sunday, July 24, 2011

വാട്ട്‌ ഹാപ്പണ്ട് യാര്‍ ?


എനിക്കറിയില്ല .. ഈ ലാലേട്ടന് എന്ത് പറ്റി.. എത്ര സുന്ദരമായി അഭിനയിച്ച പയ്യനായിരുന്നു ( ?). ഭ്രമാരത്തിന് ശേഷം ശേഷം യഥാര്‍ത്ഥ ലാലേട്ടനെ കണ്ടവരുണ്ടോ ..? അടിയും , കുത്തും , ഹാസ്യവും .. .. ഹോ ..ഒടുക്കത്തെ വിറ്റാ.. നാടോടി ക്കാറ്റ് . യോദ്ധ . വിയറ്റ്നാം കോളനി ,.. ഇത്യാതി സിനിമകള്‍ എത്ര കണ്ടാലാണ്‌ മതിവരുക ... ആ ലാലേട്ടന് എന്ത് പറ്റി എന്നാ എന്റെ ചോദ്യം ..പഴയ ലാല്‍ സിനിമകള്‍ എത്രമാത്രം ഉജ്വലമാണോ അത്രമാത്രം നമ്മെ മടുപ്പിക്കുന്നു പുതിയ ലാല്‍ സിനിമകള്‍ ... വാട്ട്‌ ഹാപ്പണ്ട് യാര്‍ ?

1 comments:

"എല്ലാത്തിനും അതിന്റേതായ സമയോണ്ട് ദാസാ....!!”


ബ്ലോഗ് ഇഷ്ട്ടപ്പെട്ടു. ഇനിയും എഴുതുക
കൂടുതല്‍ ബ്ലോഗുകള്‍ വായിക്കുക.
എല്ലാഭാവുകങ്ങളുംനേരുന്നു.

Post a Comment