LinkWithin

Related Posts Plugin for WordPress, Blogger...

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, April 14, 2010


തെളിച്ചം പുസ്തകത്തില്‍ ഇത്തവണ ഒരു കവര്‍ സ്റ്റോറി ഉണ്ട് .എം എഫ് ഉസ്സൈന്‍ കുറ്റവാളി ആണ് പോലും .വെളിവില്ലാഞ്ഞാല്‍ എന്ത് ചെയ്യും .ഹയ്ന്ധവ ക്ഷേത്രങ്ങളില്‍ തെളിച്ചം പുസ്തകത്തില്‍ ഇത്തവണ ഒരു കവര്‍ സ്റ്റോറി ഉണ്ട് .എം എഫ് ഉസ്സൈന്‍ കുറ്റവാളി ആണ് പോലും .വെളിവില്ലാഞ്ഞാല്‍ എന്ത് ചെയ്യും .ഹയ്ന്ധവ ക്ഷേത്രങ്ങളില്‍ ഉള്ളതെ മൂപ്പര്‍ വരചിട്ടുള്ളൂ .പഠിക്കാതെ എഴുതുന്പോള്‍ ഇങ്ങനെ എഴുതണം

അല്ലാത്തവരെയും വേര്‍ തിരിച്ചു കാണിച്ചു തരും അങ്ങേരു ....


സാനിയ മിര്‍സ ഇനി മുതല്‍ ഇന്ദ്യക്കാരിയല്ല എന്ന് താക്കറെ .അപ്പോള്‍ കാനേഷുമാരി ഉദ്യോഗസ്ഥര്‍ മൂപ്പരുടെ അടുത്ത് പോയാല്‍ മതിയല്ലോ ഇനി .ഇന്ത്യക്കാരെയുംഅല്ലാത്തവരെയും വേര്‍ തിരിച്ചു കാണിച്ചു തരും അങ്ങേരു ....


സുകുമാര്‍ അഴീക്കോടിന് മോഹന്‍ലാലിനെ പറ്റില്ല .തിലകന് മമ്മൂട്ടിയെയും.സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമല്ല ഞാനെന്ന ഭാവം .അവരെക്കാള്‍ കൂടുതലാണ് അഴീക്കോടിന് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല .


പാവം ശശി തരൂരിന് ഇതുവരെ രാഷ്ട്രീയം പിടി കിട്ടിയിട്ടില്ല ..സഹിബെ മാനം ഉള്ളവര്‍ക്ക് പറ്റിയ പണിയല്ല ഇത് .

Monday, April 12, 2010


ആരില്ലെങ്കിലും കൂട്ടരേ വിപ്ലവത്തിനുണ്ടോ മരണം .വിപ്ലവകാരിക്കുണ്ടോ മരണം .

Sunday, April 11, 2010


വെയില്‍ പെയുന്ന ഈ വേനല്‍ കാലത്ത് ഒരു സ്കൂളില്ലാ കാലം .

Wednesday, April 7, 2010