LinkWithin

Related Posts Plugin for WordPress, Blogger...

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Sunday, July 24, 2011

വാട്ട്‌ ഹാപ്പണ്ട് യാര്‍ ?


എനിക്കറിയില്ല .. ഈ ലാലേട്ടന് എന്ത് പറ്റി.. എത്ര സുന്ദരമായി അഭിനയിച്ച പയ്യനായിരുന്നു ( ?). ഭ്രമാരത്തിന് ശേഷം ശേഷം യഥാര്‍ത്ഥ ലാലേട്ടനെ കണ്ടവരുണ്ടോ ..? അടിയും , കുത്തും , ഹാസ്യവും .. .. ഹോ ..ഒടുക്കത്തെ വിറ്റാ.. നാടോടി ക്കാറ്റ് . യോദ്ധ . വിയറ്റ്നാം കോളനി ,.. ഇത്യാതി സിനിമകള്‍ എത്ര കണ്ടാലാണ്‌ മതിവരുക ... ആ ലാലേട്ടന് എന്ത് പറ്റി എന്നാ എന്റെ ചോദ്യം ..പഴയ ലാല്‍ സിനിമകള്‍ എത്രമാത്രം ഉജ്വലമാണോ അത്രമാത്രം നമ്മെ മടുപ്പിക്കുന്നു പുതിയ ലാല്‍ സിനിമകള്‍ ... വാട്ട്‌ ഹാപ്പണ്ട് യാര്‍ ?

Saturday, July 23, 2011

യൂ കാന്‍ രാജപ്പന്‍


താരങ്ങളുടെ വീടുകളിലൊക്കെ റൈഡ് നടന്നു കൊണ്ടിരിക്കുന്നു .. ഇന്നേരം കൊലചിരിയുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നത് സുകുമാര്‍ അഴീക്കോട്‌ .. ഇങ്ങേര്‍ക്കിത് എന്തിന്റെ കേടാണ് എന്ന് ചോതിക്കരുത് .. ഞാന്‍ തന്നെ ലോകം എന്ന് തോന്നിക്കഴിഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും .. നടന്‍ പ്രിത്വിരാജനും കുശുംബിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ... ഈ വയസ്സന്മാര്‍ ഇനിയും എന്തെ പെന്‍ഷന്‍ പറ്റി പോകാത്തത് എന്നാ ചെക്കന്‍ ചോതിക്കുന്നത് .. മോനെ ... ഇതൊക്കെ അവരുടെ കഴിവാ ... കുട്ടിയും ഒന്ന് ശ്രമിച്ചു നോക്ക് ... യൂ കാന്‍ ....

Wednesday, July 20, 2011

മുരള്ളീധരോദയം


മുരളീധരന്‍ എത്ര കാലം കോണ്ഗ്രസ്സിന്റെ വൈടിംഗ് ലിസ്റ്റില്‍ ആയിരുന്നു .. പാവം കരഞ്ഞും കാലു പിടിച്ചും നടന്നു നടന്നു .........................
എല്ലാം കണ്ടും കേട്ടും ദൈവം തമ്പുരാന് പോലും നൊന്തു .
പര്‍ടിയ്യില്‍ തിരിചെടുതപ്പോഴാനു ശ്വാസം നേരെ വീണത്‌ .. ഉടനെ കാച്ചി .. ഇനി ഗ്രൂപിസം കളിക്കാന്‍ ഞാനില്ല... കൂടെ ആളില്ലാത്തത് കൊണ്ടാണെന്ന് പക്ഷെ അങ്ങേരു പറഞ്ഞില്ല ..
ഇപ്പോള്‍ മന്ത്രിയാക്കിയില്ല എന്ന് കണ്ടപ്പോള്‍ ദെ വീണ്ടും തുടങ്ങുന്നു കുശുമ്പും കുനിഷ്ട്ടും ..

Thursday, May 5, 2011

ഈ ചെക്കന്മാരെക്കൊണ്ട് എന്തെടുക്കാനാണ് .?

ഗമണ്ടന്‍ പരിപാടി ആയിരുന്നു കേട്ടോ ..പ്ലസ്‌ ടൂ വിദ്യാര്തികളൊക്കെ ചേര്‍ന്ന് കലക്കി .ശാന്തപുരം അല്ജാമിയ കാമ്പുസിന്റെ നോസ്ടാല്ജിക് അന്തരീക്ഷം എല്ലാവര്ക്കും ക്ഷ പിടിച്ചു .മുതിര്‍ന്ന കുശുംബന്‍ തലമുറ പലപ്പോഴും പറയാറുണ്ടായിരുന്നു ..ഈ ചെക്കന്മാരെക്കൊണ്ട് എന്തെടുക്കാനാണ് എന്ന് ... എല്ലാവരും ചേര്‍ന്നങ്ങു ചോദിച്ചു ....ഹിരോഷിമയും നാഗസാക്കിയും പടച്ചത് ഞങ്ങള്‍ കുട്ടികളാണോ ? ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ നടത്തിയത് ..., വര്‍ഗീയ രാഷ്ട്രീയ കലാപങ്ങള്‍ നടത്തിയത് .... ലക്ഷങ്ങളെ കൊന്നൊടുക്കിയത് .. എല്ലാം ആരാണ്.. ? ഉപടെഷതുന്റെ ഹോള്‍ സില്‍ ദീലര്ഷിപ് അവകാശപ്പെടുന്ന ഒള്ട്സിനു ഉത്തരം മുട്ടിപ്പോയി . എസ .ഐ .ഓ ഇനിയും ഇത്തരം പരിപാടികള്‍ നടത്തണം ..ഞങ്ങളൊക്കെ വരും എന്നും പറഞ്ഞാണ് കുട്ടികലോക്കെയും പടിയിറങ്ങിയത് ...ഇത്രയ്ക്കു സര്ഗാത്മകതയുള്ള കുട്ടികള്‍ മുരടിച്ചു പോയാല്‍ ദെ . ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കുമാണ് കേട്ടോ ..

Monday, May 3, 2010

layanam

ലയനം നാട്ടിലാകെ ചര്‍ച്ചയാകുന്നു ..സത്യത്തില്‍ കാപട്യത്തിന്റെ മറ്റൊരു പേരല്ലേ ലയനം

Wednesday, April 14, 2010


തെളിച്ചം പുസ്തകത്തില്‍ ഇത്തവണ ഒരു കവര്‍ സ്റ്റോറി ഉണ്ട് .എം എഫ് ഉസ്സൈന്‍ കുറ്റവാളി ആണ് പോലും .വെളിവില്ലാഞ്ഞാല്‍ എന്ത് ചെയ്യും .ഹയ്ന്ധവ ക്ഷേത്രങ്ങളില്‍ തെളിച്ചം പുസ്തകത്തില്‍ ഇത്തവണ ഒരു കവര്‍ സ്റ്റോറി ഉണ്ട് .എം എഫ് ഉസ്സൈന്‍ കുറ്റവാളി ആണ് പോലും .വെളിവില്ലാഞ്ഞാല്‍ എന്ത് ചെയ്യും .ഹയ്ന്ധവ ക്ഷേത്രങ്ങളില്‍ ഉള്ളതെ മൂപ്പര്‍ വരചിട്ടുള്ളൂ .പഠിക്കാതെ എഴുതുന്പോള്‍ ഇങ്ങനെ എഴുതണം

അല്ലാത്തവരെയും വേര്‍ തിരിച്ചു കാണിച്ചു തരും അങ്ങേരു ....


സാനിയ മിര്‍സ ഇനി മുതല്‍ ഇന്ദ്യക്കാരിയല്ല എന്ന് താക്കറെ .അപ്പോള്‍ കാനേഷുമാരി ഉദ്യോഗസ്ഥര്‍ മൂപ്പരുടെ അടുത്ത് പോയാല്‍ മതിയല്ലോ ഇനി .ഇന്ത്യക്കാരെയുംഅല്ലാത്തവരെയും വേര്‍ തിരിച്ചു കാണിച്ചു തരും അങ്ങേരു ....