LinkWithin

Related Posts Plugin for WordPress, Blogger...

Thursday, May 5, 2011

ഈ ചെക്കന്മാരെക്കൊണ്ട് എന്തെടുക്കാനാണ് .?

ഗമണ്ടന്‍ പരിപാടി ആയിരുന്നു കേട്ടോ ..പ്ലസ്‌ ടൂ വിദ്യാര്തികളൊക്കെ ചേര്‍ന്ന് കലക്കി .ശാന്തപുരം അല്ജാമിയ കാമ്പുസിന്റെ നോസ്ടാല്ജിക് അന്തരീക്ഷം എല്ലാവര്ക്കും ക്ഷ പിടിച്ചു .മുതിര്‍ന്ന കുശുംബന്‍ തലമുറ പലപ്പോഴും പറയാറുണ്ടായിരുന്നു ..ഈ ചെക്കന്മാരെക്കൊണ്ട് എന്തെടുക്കാനാണ് എന്ന് ... എല്ലാവരും ചേര്‍ന്നങ്ങു ചോദിച്ചു ....ഹിരോഷിമയും നാഗസാക്കിയും പടച്ചത് ഞങ്ങള്‍ കുട്ടികളാണോ ? ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ നടത്തിയത് ..., വര്‍ഗീയ രാഷ്ട്രീയ കലാപങ്ങള്‍ നടത്തിയത് .... ലക്ഷങ്ങളെ കൊന്നൊടുക്കിയത് .. എല്ലാം ആരാണ്.. ? ഉപടെഷതുന്റെ ഹോള്‍ സില്‍ ദീലര്ഷിപ് അവകാശപ്പെടുന്ന ഒള്ട്സിനു ഉത്തരം മുട്ടിപ്പോയി . എസ .ഐ .ഓ ഇനിയും ഇത്തരം പരിപാടികള്‍ നടത്തണം ..ഞങ്ങളൊക്കെ വരും എന്നും പറഞ്ഞാണ് കുട്ടികലോക്കെയും പടിയിറങ്ങിയത് ...ഇത്രയ്ക്കു സര്ഗാത്മകതയുള്ള കുട്ടികള്‍ മുരടിച്ചു പോയാല്‍ ദെ . ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കുമാണ് കേട്ടോ ..

1 comments:

എന്തായിരുന്നു പരിപാടി എന്ന് ഒരു പിടിയും കിട്ടിയില്ല കേട്ടോ..
കൂടുതല്‍ എഴുതുക
പോസ്ടിയാല്‍ മെയില്‍ അയക്കുക
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക
ആശംസകള്‍

Post a Comment